കൊഞ്ചലും കുഴച്ചിലും മോളേ, ചക്കരേ വിളികളൊന്നും ഇല്ല, ഉണ്ടാക്കിയതെല്ലാം എന്റെ മല്ലികയ്ക്ക് തന്നെയാണെന്ന് പറയും, അദ്ദേഹത്തിന്റെ തീരുമാനം അതായിരുന്നു; മല്ലികയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു
മലയാളികളുടെ ഇഷ്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. എപ്പോഴും ചിരിച്ച മുഖത്തോട് കൂടി മാത്രമെ മല്ലിക സുകുമാരനെ മലയാളികൾ കണ്ടിട്ടുള്ളു. സുകുമാരൻ…