കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പൾസർ സുനി പറഞ്ഞു , വക്കാലത്ത് നഷ്ടപ്പെടാനുള്ള കാരണം; അടുത്ത ബോംബ് പൊട്ടിച്ച് അഡ്വ ബി എ ആളൂർ

തുടരന്വേഷണത്തെ തുടർന്ന് മുടങ്ങിയ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നവംബർ 10 ന് വീണ്ടും പുനഃരാരംഭിക്കുകയാണ്. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് അഡ്വ ബി എ ആളൂർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.

വധഗൂഢാലോചന കേസിൽ നടി മഞ്ജു വാര്യരെ സാക്ഷിയായി വിസ്തരിക്കേണ്ട് അനിവാര്യമാണോ, കേസിൽ പൾസർ സുനിയുടെ വക്കാലത്ത് എങ്ങനെ ഒഴിഞ്ഞു തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ആളൂർ പറയുന്നുണ്ട്.


വീഡിയോ കാണാം

Noora T Noora T :