അഞ്ചാം തവണയും ശ്യാമപ്രസാദ് തന്നെ സംവിധായകന്‍. ഒരു ഞായറാഴ്ച പറയുന്നത് സ്ത്രീ പുരുഷ ബന്ധം.
വീണ്ടും പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദ്. അഞ്ചാമത്തെ സംസ്ഥാന അവാര്‍ഡാണിത്.…