‘രാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും കുഴിയില്‍ ചെന്ന് വീഴും’, കമൻ്റ്; മറുപടിയുമായി സംവിധായകൻ.
ഷെയിന്‍ നിഗം മുഖ്യ വേഷത്തെ അവതരിപ്പിച്ച ചിത്രം 'ഇഷ്ക്' കഴിഞ്ഞദിവസമാണ് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്നത് പോലെ പ്രണയമായിരിക്കും കഥയെന്ന്…