എന്റെ സഹായം വേണ്ടവർക്ക് അങ്ങനെയൊന്നും പെണ്ണിനെ വിളിക്കരുത്; മാർഗം കളിയുടെ ട്രെയ്‌ലർ പുറത്ത്
മാര്‍ഗം കളി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. ബിബിന്‍ ജോര്‍ജ്ജാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. നമിതാ പ്രമോദ് നായികയാകുന്നു.കുട്ടനാടന്‍ മാര്‍പാപ്പ’യ്ക്ക്…