കറുത്തമ്മയും പരീക്കുട്ടിയുമാകാൻ പുതിയ തലമുറയിൽ നിന്ന് ആര് ? തുറന്നുപറഞ്ഞ് മധുവും ഷീലയും!
കറുത്തമ്മയടേയും പരീക്കുട്ടിയുടേയും പ്രണയം ഇന്നും മലയാളകൾക്ക് മറക്കാൻ കഴിയില്ല. കടലിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ അതി മനോഹരമായഒരു പ്രണയകാവ്യമായിരുന്നു ചെമ്മീന്‍. 1956…