മാമാങ്കത്തിന് ആശംസയുമായി മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്!
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായൊരുങ്ങുന്ന മാമാങ്കത്തിന് ആശംസകളുമായി നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ലോകരാജ്യങ്ങൾ നമ്മുടെ…