മാമാങ്കത്തിന്റെ ചാവേറുകള്‍ക്കായി സൈബര്‍ അന്വേഷണം മുറുകുന്നു; അന്വേഷണം പോകുന്നത് ഈ പ്രമുഖ നിര്‍മ്മാതാവിലേക്ക്..
മാമാങ്കം സിനിമക്കെതിരായ വ്യാജ പ്രചരണത്തിന് പിന്നില്‍ ഒരു പ്രമുഖ സിനിമാ നിര്‍മ്മാതാവിന് പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്. സൂപ്പര്‍ താരത്തിന്റെ അടുപ്പക്കാരനായ…