Noora T Noora T

​ക്രി​സ്‌​മ​സിന് ഇനി ഇരട്ടി മധുരം;നിക്കി ഗൽറാണിയും നേഹ സക്സേനയും തലസ്ഥാനത്ത്!

മലയാളികളുടെ പ്രിയ നായികമാരായ നി​ക്കി​ ​ഗ​ൽ​റാ​ണി​യും​ ​നേഹ​ ​സ​ക്‌​സേ​ന​യും​ നാളെ തലസ്ഥാനത്തെത്തുന്നു.​ക്രി​സ്‌​മ​സ് ​ദി​ന​ത്തി​ൽ​ ​വൈ​കി​ട്ട് ​മാ​ൾ​ ​ഒ​ഫ് ​ട്രാ​വ​ൻ​കൂ​റി​ൽ​ ​പു​തി​യ​…

ഹന്‍സികയും ചിമ്പുവും ഒന്നിയ്ക്കുന്നു;പഴയപ്രണയം വീണ്ടും പൊടിതട്ടിയെടുക്കുമോ?

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള താരജോഡികളാണ് ചിമ്പുവും ഹന്‍സികയും.ഇരുവരും ഒരുമിച്ചെത്തിയപ്പോഴെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്.സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും തുടരാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.ഗോസിപ്പ്…

നീലാകാശം പച്ച കടൽ, അരയന്നത്തിൽ കാജൽ; പിന്നെ തെങ്ങും!

തെന്നിന്ത്യൻ താര സുന്ദരിയായ കാജൽ അഗർവാളിന് മലയാളത്തിലും ആരാധകർ ഏറെയാണ് . എല്ലാ ഭാഷയിലും താരം തൻറേതായ സാന്നിധ്യം അറിയിച്ച്…

മമ്മുട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മറ്റൊരു ജനപ്രിയ നായികകൂടി എത്തുന്നു!

മെഗാസ്റ്റാർ മമ്മുട്ടിയും,ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ന​വാ​ഗ​ത​നാ​യ​ ​ജോ​ഫി​ൻ​ ​ടി.​ ​ചാ​ക്കോ​ ​സം​വി​ധാ​നം​…

2019 മലയാള സിനിമക്ക് നഷ്ടങ്ങളുടെ വർഷമോ?നമുക്ക് നോക്കാം!

മലയാള സിനിമയിൽ എണ്ണപ്പെരുപ്പവും വൻ നഷ്ടങ്ങളും അപൂർവം ഹിറ്റുകളും നിറഞ്ഞ വർഷമായിരുന്നു ഈ 2019. 192 സിനിമകൾ തിയറ്ററിൽ റിലീസ്…

ആരെ വിവാഹം കഴിക്കണം എന്നത് എന്റെ മാത്രം തീരുമാനം; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി ആദില്‍!

അവതാരക വേഷത്തിൽ തിളങ്ങി മലയാളികളുടെ പ്രിയ താരമായി മാറിയ ആദിൽ ഇബ്രാഹിം കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതനായത്. തൃശൂര്‍ സ്വദേശിയായ നമിതയെയാണ്…

എന്റെ ജീവിതം തകർത്തത് കീരിക്കാടൻ ജോസ് എന്ന കഥാപാത്രം വെളിപ്പെടുത്തലുമായി മോഹന്‍രാജ്

മലയാളിയുടെ മനസ്സില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. തന്‍റെ തൂലിക കൊണ്ട് മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത,…

മണിചേട്ടൻ മുതൽ കുഞ്ഞിക്ക വരെ… ഇവർ മലയാള സിനിമാ ലോകത്തെ താര ഗായകർ!

മലയാള സിനിമയിൽ താരങ്ങളായ നിരവധി താരങ്ങൾ പിന്നാലെ പിന്നണിഗായകരായി മാറിയിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ…

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമയാകുമ്പോൾ നായകനാകാൻ മോഹൻലാലോ?

ഇപ്പോൾ എത്തുന്ന ചിത്രങ്ങളെല്ലാം തന്നെ ചരിത്ര നായകന്മാരെ അടിസ്ഥാനപെടുത്തിയാണ്. ഇപ്പോഴിതാ സംഗീത മാന്ത്രികനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമയാകുകയാണ്.'മുന്തിരി…

പൗരത്വബില്ലിനെതിരെ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ ഷെയ്‌ൻ നിഗവും!

പൗരത്വബില്ലിനെതിരെ കേരളത്തിലും പ്രതിഷേധം കനക്കുകയാണ്. ചലച്ചിത്ര -സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിരിക്കുന്നത്. ഇപ്പോഴിതാ യുവനടൻ ഷെയ്ൻ നിഗത്തിന്റെ ഫേസ്ബുക്ക്…

ഉളളിലെ പേടി മറച്ച് വെച്ച്,പുറമേയുളള ഈ അഭിനയമുണ്ടല്ലോ അതാണ് ഹൈലൈറ്റ്; എം എ നിഷാദ്!

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പലയിടത്തും വീണ്ടും പ്രതിഷേധം ഉയരുകയാണ് . ഇന്‍റര്‍നെറ്റ് സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ പരിഹസിച്ചുകൊണ്ട് സംവിധായകന്‍ എംഎ…

അപ്പോൾ കെട്ടിലെന്നല്ലേ പറഞ്ഞത്;ഇപ്പോൾ അങ്ങനെയല്ലലോ;വിവാഹത്തെ കുറിച്ച് ആദിൽ ഇബ്രാഹിം!

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടപെട്ട മിനിസ്ക്രീൻ റിയാലിറ്റി ഷോകളിൽ ഒന്നാണ് "ഡി ഫോര്‍ ഡാന്‍സ്".പരിപാടിയിൽ അവതാരകനായിട്ടെത്തി ആരാധകിമാരുടെ മനംകവർന്ന താരമാണ് ആദില്‍…