പല്ല് കൂടുതൽ ഭംഗിയാക്കാൻ പലരുടെയും നിർദേശ പ്രകാരം ഡോക്ടറെ കണ്ടു; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു! തുറന്ന് പറഞ്ഞു സംവൃത സുനില്‍
പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സംവൃത സുനില്‍. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും സിനിമയിലേക്ക് തിരിച്ചെത്തുകയും ഇപ്പോൾ താരം തിരിച്ചെത്തിയ സന്തോഷത്തിലാണ്…