പ്രണയം പറഞ്ഞപ്പോൾ അവഗണന; എന്റെ സിനിമ റിലീസായതിന് പിന്നാലെ ഇഷ്ടമാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു; അനൂപ് മേനോൻ
ലാൽജോസ് സംവിധാനത്തിൽ പുറത്തിറങ്ങിയ ക്ലാസ്സ്‌മേറ്റ് ചിത്രത്തിലെ പഴന്തുണി എന്ന കഥാപാത്രത്തെ മലയാളികൾക്ക് ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. ബ്ലാക്കിലൂടെയാണ്…