Noora T Noora T

നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ വെന്റിലേറ്ററിൽ

നാടകകൃത്തും തിരക്കഥാ രചയിതാവും അഭിനേവുമായ പി.ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടു ദിവസം…

സാറ അലിഖാന്റെ ഡ്രെെവറിന് കോവിഡ് സ്ഥിരീകരിച്ചു; ആശങ്കയോടെ താരകുടുംബം

ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രെെവറിന് കോവിഡ് സ്ഥിരീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ സാറ തന്നെയാണ് ഇക്കാര്യം അറിയിച്ചത് https://youtu.be/OG9zf7AttEo ഡ്രെെവറിന്…

ബച്ചന്റെ കുടുംബത്തിൽ കൊറോണ വില്ലനായി എത്തി; ഉറവിടം ഡബ്ബിങ് യാത്ര; ആശങ്കയോടെ താര കുടുംബം

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും, അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും…

സൂപ്പര്‍ താരം നായകനാകുന്നു; ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കുന്നു

പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ ആര്‍. എസ് വിമല്‍. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം നായകനാകുന്ന സിനിമയുടെ പേര് ധർമരാജ്യ…

വിവാഹ വാഗ്ദാനം നല്‍കി പീഡനം: സഹസംവിധായകന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ്…

ഓടിടി റിലീസെത്തിയ ആദ്യ മലയാള ചിത്രം ; പുതിയ നേട്ടം കൈവരിച്ച് സൂഫിയും സുജാതയും

മലയാളത്തിലെ ആദ്യ ഡയറക്ട് ഓടിടി റിലീസെത്തിയ ചിത്രമാണ് സൂഫിയും സുജാതയും. ആമസോൺ പ്രൈമിൽ ചിത്രമെത്തിയതിന് പിന്നാലെ നിരവധി പ്രേക്ഷകരാണ് സിനിമയെ…

സിനിമയില്‍ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബനാണോ? എന്നെ ഓര്‍മയുണ്ടോ? ജയസൂര്യയുടെ ചോദ്യത്തിന് ചാക്കോച്ചന്റെ മറുപടി

കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും സിനിമ മേഖല പ്രതിസന്ധിയില്‍ തന്നെയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രങ്ങളില്‍ പലതും…

അഭിയനയം നിർത്താനൊരുങ്ങി അ​നു​ഷ്ക ഷെട്ടി

ബാ​ഹു​ബ​ലി​ ​സീ​രീ​സി​ന് ​ശേ​ഷം​ ​മൂ​ന്ന് ​വ​ര്‍​ഷ​ത്തി​നി​ട​യ്ക്ക്ബാ​ഗ്‌​മ​തി,​ ​നി​ശ​ബ്ദം​ ​എ​ന്നീ​ ​ര​ണ്ടേ​ ​ര​ണ്ട് ​സി​നി​മ​ക​ളി​ലേ​ ​അ​നു​ഷ്‌​ക ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ള്ളൂ.​ ​ചി​ര​ഞ്ജീ​വി​യു​ടെ​…

ആ സിനിമയ്ക്ക് ആ പേര് തനിയ്ക്ക് വേണ്ടെന്ന് മമ്മൂട്ടി; മോഹൻലാൽ ആ പേരെടുത്തു, പടം ബംബർഹിറ്റ്

മലയാള സിനിമയിൽ താരങ്ങളും അണിയറ പ്രവർത്തകരും ഒക്കെ തമ്മിൽ കൊടുക്കൽ വാങ്ങലുകളും പതിവാണ്. മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഇങ്ങനെയൊരു…

ഹലോയിലെ ലാലേട്ടന്റെ നായികയെ ഓർമയില്ലേ; ആ താരമിപ്പോൾ എവിടെയാണന്നറിയേണ്ടേ?

മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത 'ഹലോയിലൂടെ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ നടിയാണ് പാര്‍വതി മില്‍ട്ടന്‍. മലയാള…

ഭാവനയുടെ ബിഗ്ബജറ്റ് ചിത്രം ബജറംഗി; ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ഭാവനയും കന്നട സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും ഒരുമിക്കുന്ന ഭജറംഗി 2 എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നായകൻ…

മോഡേണ്‍ ലുക്കിൽ നിന്നും ട്രെഡിഷണിലേക്ക്; അനിഖ സുരേന്ദ്രന്റെ ചിത്രങ്ങൾ വൈറലാവുന്നു

അനിഖ സുരേന്ദ്രന്റെ ട്രെഡിഷണല്‍ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നാണ് ചിത്രങ്ങള്‍ കണ്ട്…