Noora T Noora T

മോശം കമന്റിട്ടാൽ കുടുങ്ങും, പരസ്യമായി വെളിപ്പെടുത്തും; നിലപാട് കടുപ്പിച്ച്‌ അഹാന കൃഷ്ണകുമാർ

പുതിയ ചിത്രമായ നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജന്മ ദിനത്തിൽ നടി അഹാന കൃഷ്ണകുമാർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.…

ദൃ​ശ്യം-2 വി​ന്‍റെ ഷൂ​ട്ടിം​ഗി​ല്‍ നി​ന്ന്ഇടവേളയെടുത്തു; ഗണേഷ് കുമാർ നിരീക്ഷണത്തിൽ

ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന്റെ പശ്ചാത്തലത്തില്‍ കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ ദൃ​ശ്യം 2 വി​ന്‍റെ ഷൂ​ട്ടിം​ഗി​ല്‍ നി​ന്നും ത​ല്‌​ക്കാ​ലം മാറി നില്‍ക്കും. https://youtu.be/adSOLxWn0mo…

പിറന്നാൾ ദിനത്തിൽ പ്രഭാസിന്റെ ആ പ്രഖ്യാപനം! ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ

ബാഹുബലി സീരിസിലൂടെ ലോകമെമ്പാടുമായി തരംഗമായ താരമാണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പ്രഭാസിന്റെ കരിയറിൽ…

ഡബ്ല്യു. സി. സിയെ ഞെട്ടിച്ച് ഇടിത്തീ പോലെ ആ വിവരം !എന്തൊരു ദുരന്തമാണ്! ഊറിച്ചിരിച്ച് ദിലീപ്

ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി കിട്ടണമെങ്കില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചെന്ന വാര്‍ത്ത കഴിഞ്ഞ…

മാനസികാരോഗ്യ പ്രശ്‌നങ്ങളെ ചില ബുദ്ധിശൂന്യര്‍ എങ്ങനെ കാണുന്നുവെന്ന് നോക്കുക. ഇത്തരം കമന്റുകള്‍ കൊണ്ടാണ് ഇവര്‍ പലരെയും നശിപ്പിക്കുന്നത്; മറുപടിയുമായി സനുഷ

വിഷാദരോഗത്തെയും അതുമൂലമുണ്ടായ ആത്മഹത്യാ പ്രവണതയെയും കുറിച്ച്‌ നടി സനുഷ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മനോരമ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിന് താഴെ…

പതിനെട്ടാം വയസിലുണ്ടായ അനുഭവം സിനിമയാകുന്നു; രഞ്ജു രഞ്ജിമാര്‍ സംവിധാനത്തിലേക്ക്

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സംവിധായികയാവുന്നു.കുട്ടിക്കൂറ എന്നാണ് ചിത്രത്തിന് പേരിട്ടത്. സിനിമ ഒരാഴ്ചക്കുള്ളില്‍ കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിക്കും.…

ആര്യയ്‌ക്കൊപ്പം വീണ്ടും; സന്തോഷം പങ്കുവെച്ച് വീണ നായർ

ബിഗ് ബോസ് രണ്ടാം സീസണിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും, സിനിമയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കുകയായിരുന്നു വീണ നായർ. അടുത്തിടെ പുതുതായി ആരംഭിച്ച…

എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. എന്നും എപ്പോഴും നിന്നെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു… ചിരഞ്ജീവി സര്‍ജയ്ക്ക് മേഘ്‌നയുടെ പിറന്നാള്‍ സന്ദേശം; ..

കന്നഡ നടൻ ചിരഞ്ജീവി സർജ യുടെ മരണത്തിൽ നിന്ന് ഇപ്പോഴും പലർക്കും കരകയറാൻ സാധിച്ചിട്ടില്ല ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന നാല്…

മലയാള സിനിമയിൽ ഇനി പാടില്ല; ആ നിർണ്ണായക തീരുമാനം; വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്

തന്റെ ശബ്ദം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഗായകനാണ് വിജയ് യേശുദാസ്. നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നിൽക്കെ നിർണ്ണായകമായ…

വാനമ്പാടിയ്ക്ക് ശേഷം വീണ്ടും; ആ സൂചന നൽകി സായ് കിരൺ

മോഹൻ കുമാറിനെ മലയാളികൾ അങ്ങനെയൊന്നും പെട്ടെന്ന് മറക്കില്ല.വാനമ്പാടിയിലെ മോഹൻ കുമാറിനെ അവതരിപ്പിച്ചത് തെലുങ്ക് നടൻ സായ് കിരൺ ആണ്. വാനമ്പാടിക്ക്…

ലാലേട്ടന്റെയും മമ്മൂക്കയുടെയും നായിക; വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറി; ഇപ്പോഴത്തെ ജീവിതം കണ്ടോ

തെന്നിന്ത്യയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായിത്തിളങ്ങിയ നടിയാണ് ലയ ഗോര്‍ട്ടി. വിവാഹത്തോടെ അഭിനയത്തോട് വിട പറയുന്ന നായികമാരില്‍ ഒരാളായി മാറിയ ലയയുടെ…

രക്ഷാപ്പെടാമെന്ന് കരുതിയോ! രണ്ടിനെയും വെറുതെ വിടില്ല.. അപ്രതീക്ഷിത കരുനീക്കം നെഞ്ചിടിപ്പോടെ ലക്ഷ്മി പ്രമോദ് ജയിലിലേക്ക്..

വിവാഹ വാഗ്ദാനം നൽകിയശേഷം കാമുകൻ പിന്മാറിയതിനെ തുടർന്നു കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി…