Noora T Noora T

നിർമ്മല സ്നേഹത്തിന്റെ കയ്യൊപ്പു ചാർത്തി! സ്വര മാധുരിയിൽ അലിയിച്ച് സരിത റാമിന്റെ ‘ഒരു തൂവൽ സ്പർശമായ്’ ആൽബം സോങ്!

ഒരു തൂവൽ സ്പർശമായ് വന്നണയൂ…ഒരു തിരി നാളമായ് അരികിലെത്തൂ… പ്രേക്ഷകർ മനസ്സിൽ ഭക്തിയിൽ നിറഞ്ഞൊഴുകി 'ഒരു തൂവൽ സ്പർശമായ്' ആൽബം…

കൃത്രിമത്വമുള്ള സാധനങ്ങള്‍ ശരീരത്തില്‍ വെച്ചുകെട്ടി സെക്‌സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗം, നല്ല നടിയാണെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് കഴിവ് തെളിയിച്ച് കാണിക്കുകയാണ് വേണ്ടത്; ശാന്തിവിള ദിനേശ്

വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് പലപ്പോഴും അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുള്ളത്.…

വിജയ്ക്ക് ഈ പ്രായത്തില്‍ മുടി നഷ്ടപ്പെടാന്‍ തുടങ്ങി… കെമിക്കലിന്റെ ഉപയോഗം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്! നിർണ്ണായക വെളിപ്പെടുത്തൽ നടത്തി നടന്‍ ബയല്‍വാന്‍ രംഗനാഥന്‍

നടൻ വിജയ്നെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തൽ നടത്തി നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി വിജയ് വിഗ്ഗ് ഉപയോഗിക്കുന്നുണ്ടെന്നാണ്…

35-ാം പിറന്നാൾ ഗംഭീരമാക്കി ഭാമ; ചിത്രം പങ്കുവെച്ച് നടി

മലയാളികളുട ഇഷ്ട നടിയാണ് ഭാമ. നിവേദ്യമെന്ന ചിത്രത്തിലൂടെയായി അരങ്ങേറിയ താരമാണ് ഭാമ.അവതാരകയായി തിളങ്ങി നിന്ന സമയത്തായിരുന്നു ലോഹിതദാസ് തന്റെ സിനിമയിലേക്ക്…

മറച്ചുവെച്ച ആ രഹസ്യം പുറത്തുവിട്ട് അമൃത! ഗോപി സുന്ദറിനൊപ്പം ചേർന്ന് നിന്നു അതീവസന്തോഷവതിയായി താരം; ആശംസകളുമായി ആരാധകർ

പ്രണയിച്ച് വിവാഹിതരായവരായിരുന്നു അമൃതയും ബാലയും. ഒരു കുഞ്ഞ് പിറന്ന ശേഷമാണ് ഇരുവരും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ പിരിഞ്ഞത്. അതിന്…

തന്റെ സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനം; സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി മുഴക്കി ലോറന്‍സ് ബിഷ്‌ണോയി

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി മുഴക്കി ലോറന്‍സ് ബിഷ്‌ണോയി. തന്റെ സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനമെന്ന്…

42 വര്‍ഷത്തെ ബന്ധവും സൗഹൃദവും അവസാനിക്കുന്നു.. ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്യും; വികാരഭരിതയായി സുഹാസിനി

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി…

സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ നിരോധിക്കാന്‍ പാടില്ല… അത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യം; കങ്കണ

സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ നിരോധിക്കാന്‍ പാടില്ല അത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടി കങ്കണ. ദി കേരള സ്റ്റോറി…

ഷൂട്ടിനിടയിൽ അടിവസ്ത്രം മാറിക്കിടക്കണമെന്ന് സംവിധായകൻ പറഞ്ഞു, രണ്ട് ദിവസം കൂടി ആ സിനിമയുടെ ഭാ​ഗമായി…. പിന്നീട് പിന്മാറി; നടിയുടെ വെളിപ്പെടുത്തൽ

നടി പ്രിയങ്ക ചോപ്ര നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കരിയറിന്റെ തുടക്കത്തില്‍ അടിവസ്ത്രം കാണിക്കാന്‍ ഒരു ബോളിവുഡ് സംവിധായകന്‍…

ദിലീപും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു; സംവിധാനം നിസ്സാം ബഷീർ

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്.…

പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക്! റിലീസ് തിയ്യതി പ്രഖ്യാപിച്ചു

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക്. മെയ് 26 മുതൽ ചിത്രം ആമസോൺ…