Nimmy S Menon

ഓടും കുതിര ചാടും കുതിര

തുടക്കം ആനിമല്‍ പ്ലാനറ്റില്‍ .. ഇപ്പോള്‍ ഹോബി കുതിരച്ചാട്ടം…… ഓരോരുത്തർക്കും ഓരോ ഹോബി ഉണ്ടാകും..ചിലർക്കത് പാഷനാകാം ..മറ്റ് ചിലർക്കാകട്ടെ ജീവിത…

മിസ് ഇന്ത്യ 2019: സുമൻ റാവു

30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ കിരീടമണിഞ്ഞത്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് 2019 ലെ…

താരപുത്രി ആന്‍ അഗസ്റ്റിന്റെ വമ്പന്‍ തിരിച്ച് വരവ്

മഞ്ജു വാര്യരെയും സംവൃതയെയും കടത്തിവെട്ടി താരപുത്രി ആന്‍ അഗസ്റ്റിന്റെ വമ്പന്‍ തിരിച്ച് വരവ് വിവാഹശേഷം നടിമാർ മലയാളസിനിമയിൽ നിന്നും മാറി…

വിദ്യാ ബാലൻ തിരക്കിലാണ് … അവധി ആഘോഷത്തിന്റെ തിരക്കിൽ

ഐ ലൗ മൈ ഡ്രസ്സ് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്. വിദ്യാബാലന്റെ അവധിയാഘോഷചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ തരംഗമായി…

സോനം കപൂറിന്റെ അഞ്ച് മികച്ച ചിത്രങ്ങൾ

11 വർഷങ്ങൾക്കു മുമ്പ് സോനം സിനിമയിലെത്തിയത് അസിസ്റ്റന്റ് ഡയറക്ടറായാണ് കഴിഞ്ഞ ദിവസമാണ് സോനം കപൂർ 34-)o ജന്മദിനം ആഘോഷിച്ചത്.അനിൽ കപൂറിന്റെയും…

അൾസർ …തിരിച്ചറിയാം ; പ്രതിരോധിക്കാം

ഈ ശീലങ്ങൾ അൾസറിന് കാരണമായേക്കാം ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളാണ് അൾസർ.. കുടലിനെ മാത്രമല്ല, ഇത് വായിലും…

ഇനി ടെൻഷനും സ്ട്രെസ്സിനും ബൈ പറയാം

സ്ട്രെസ് ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ ചില്ലറയല്ല മാനസികമായിട്ടോ വികാരപരമായോ സമ്മർദ്ദത്തിൽ ആകുന്നതിനെയാണ് സ്ട്രെസ് എന്ന് പറയുന്നത്. പ്രഷർ താങ്ങാൻ…

യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ലോകവിജയങ്ങളുടെ നെടുംതൂണ്‍ ആയ ക്രിക്കറ്റ് സിംഹം യുവരാജ് സിങ് രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു ലോകവിജയങ്ങളുടെ നെടുംതൂണ്‍ ആയ…

നടി ശരണ്യ ദുരിതജീവിതത്തിൽ

അര്‍ബുദബാധയെ തുടര്‍ന്ന് ശരണ്യക്ക് വീണ്ടും സര്‍ജറി അര്‍ബുദബാധയെ തുടര്‍ന്ന് ശരണ്യക്ക് വീണ്ടും സര്‍ജറി നടത്തേണ്ടി വരികയാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇത്…

വൈറസ് ഒരു സാധാരണ സിനിമയല്ല…തികച്ചും വ്യത്യസ്തമായ അനുഭവം

ഐസൊലേഷൻ വാർഡിലെ അതേ കിടക്കയിൽ, മുറിയിലാണ്‌ ഞങ്ങൾ വൈറസ്‌ ഷൂട്ട്‌ ചെയ്‌തത്‌: ആസിഫ് അലി ആഷിക്‌ അബുവിന്റെ ഓരോ സിനിമയും…

വൈറസി’ൽ നിന്നും കാളിദാസ് പിന്മാറിയതിനു കാരണം ?

വൈറസി'ൽ നിന്നും കാളിദാസ് പിന്മാറിയതിനു കാരണം മറ്റ് സിനിമകളിലെ തിരക്കോ? എഴുത്തിലും ക്യാമറയിലും എടുപ്പിലും അഭിനയത്തിലും മികച്ചത് എന്നപേര് നേടിക്കഴിഞ്ഞു…

വെറുതയല്ലെ ഈ തമാശ! ഇത് കണ്ടിരിക്കേണ്ട സിനിമ

ചാറ്റല്‍മഴ പോലെ സുഖം പകരുന്ന ഒരു സിനിമ..അതാണ് തമാശ ചാറ്റല്‍മഴ പോലെ സുഖം പകരുന്ന ഒരു സിനിമ..അതാണ് തമാശ എന്ന…