നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രമ്യ എടുത്ത നിലപാടുകള്‍ നടിയെ ബാധിച്ചെന്ന് കരുതുന്നവരുണ്ട്…കരിയറിലെയും ജീവിതത്തിലെയും പ്രതിസന്ധികളെ തുറന്നു പറഞ്ഞ് രമ്യ
മലയാളികളുടെ ഇഷ്ടതാരമാണ് രമ്യ നമ്പീശന്‍. രമ്യ സിനിമ രംഗത്തേക്ക് വന്നിട്ട് 20 വര്‍ഷത്തോളമാകുകയാണ്. ചലച്ചിത്ര നടി എന്നതിനപ്പുറം ഗായികയായും, നര്‍ത്തകിയായും…