HariPriya PB

സീരിയൽ നടിയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു !!!

സീരിയലിലൂടെ സുപരിചിതയായ സീരിയല്‍ നടി നാഗ ജാന്‍സിയെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രണയപരാജയമായാണ് ജാന്‍സിയെ ആത്മഹത്യയിലേക്ക്…

അരുവി നായിക അദിഥി ബാലൻ മലയാളത്തിലേക്ക്

അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിഥി ബാലന്‍ മലയാള സിനിമയിലേക്ക് എത്തുന്നു. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ്…

ജയിക്കണമെങ്കിൽ മോഹൻലാൽ, സുരേഷ്‌ഗോപി ,ശശികുമാര വർമ്മ ഇവരിലാരെങ്കിലും മത്സരിക്കണമെന്ന് ആർ എസ് എസ്

മോഹന്‍ലാല്‍,സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരെ സ്ഥാനാര്‍ഥികളാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആര്‍എസ്എസ് കേരളഘടകം ബിജെപി ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടു. വിവിധ…

ഡബ്ല്യൂ സി സി യും മീ ടുവും സമൂഹത്തിൽ മാറ്റമുണ്ടാക്കും -നിമിഷ സജയൻ

ചുരുങ്ങിയ നാളുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് നിമിഷ സജയൻ. ഏതു റോളും കഥാപാത്രത്തിനനുസരിച്ച് മികച്ചതാക്കാൻ കഴിവുള്ള…

മുഖം മറച്ച് മകൾ വേദിയിൽ ; വിമർശകർക്ക് കിടിലൻ മറുപടി നൽകി എ ആർ റഹ്മാൻ

സ്‌ലം ഡോഗ് മില്ല്യണയറിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ മുഖം മറച്ച്‌ വേദിയിലെത്തിയത് സോഷ്യല്‍ മീഡിയയില്‍…

അനധികൃതമായി സിനിമ പകർത്തിയാൽ ഇനി മൂന്ന് വർഷം തടവും 10 ലക്ഷം പിഴയും ;പൈറസിക്ക് മൂക്ക് കയറിടാനൊരുങ്ങി ക്യാബിനറ്റ്

പൈറസിയും പകര്‍പ്പവകാശ ലംഘനവും തടയുന്നതുമായി ബന്ധപ്പെട്ടു ക്രിമിനല്‍ വ്യവസ്ഥകള്‍ കൊണ്ടു വരാനായി 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതിയ്ക്ക് ക്യാബിനറ്റ് അംഗീകാരം…

വിട്ടുവീഴ്ചയ്ക്കൊന്നും തയ്യാറല്ല…പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചാണെങ്കിലും ജീവിക്കും-മഡോണ സെബാസ്റ്റ്യൻ

പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി മനസിൽ ഇടം പിടിച്ച നായികയാണ് മഡോണ സെബാസ്റ്റ്യൻ. താരം നല്ലൊരു നടി…

ബിനീഷ് കോടിയേരി നായകനാവുന്നു !

അ​ശോ​ക് ​ആ​ർ.​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന നാമം എന്ന ചിത്രത്തിൽ ബി​നീ​ഷ് ​കോ​ടി​യേരി​ ​നാ​യ​ക​നാ​വു​ന്നു .​ ചിത്രത്തിൽ ​ആ​ത്മീ​യ​ ​രാ​ജ​നാ​ണ് ​നാ​യി​കയായി…

ഈ നാശം പിടിച്ച സിനിമ കാണേണ്ടി തോന്നിയ നിമിഷത്തെ ഞാൻ ശപിക്കുകയാണ്, വൃത്തികെട്ട സിനിമ: പേരൻപിനെക്കുറിച്ച് യുവാവിന്റെ കുറിപ്പ്

VIDHYA നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച പ്രതികരണം നേടിയാണ് മമ്മൂട്ടി-റാം ടീമിന്റെ പേരന്‍പ് റിലീസിനെത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്കുമപ്പുറമാണ് ചിത്രം…

മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പം കനിഹയും അനു സിത്താരയും

മ​മ്മൂ​ട്ടി​യു​ടെ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​മാ​യ​ ​മാ​മാ​ങ്ക​ത്തി​ലെ​ ​നാ​യി​ക​നി​ര​യി​ൽ​ ​ക​നി​ഹ​യും​ ​അ​നു​സി​താ​ര​യും.​ ​ബോ​ളി​വു​ഡ് ​താ​രം​ ​പ്രാ​ചി​ ​ടെ​ഹ്‌​ലാ​നാ​ണ് ​മാ​മാ​ങ്ക​ത്തി​ലെ​ ​മ​റ്റൊ​രു​ ​നാ​യി​ക. ചിത്രത്തിന്റെ…

ത്യാഗരാജൻ സിനിമ സൂപ്പർ ഡീലക്സിൽ വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസിലും

"ത്യാഗരാജന്‍ കുമാരരാജന്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഡീലക്സ് എന്ന തമിഴ് ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം ഫഹദ്ഫാസിലും എത്തുന്നു. ആരണ്യ കാണ്ഡം…

നയൻതാരയാണോ ഇത്? താരത്തിന്റെ പുതിയ മെയ്ക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ !!

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആയ നായികയാണ് നയൻതാര. തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളിൽ മാറി…