HariPriya PB

‘ഞാനൊരു സിനിമാ നടിയാണെന്ന് പോലും മറന്നു പോയി’; സംവൃത സുനിൽ!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് പ്രിയനടി. വിവാഹം കഴിഞ്ഞതിന് ശേഷം അഞ്ചുവര്‍ഷത്തെ…

സ്വര്‍ണമത്സ്യങ്ങളിലൂടെ നിർമ്മാതാവ് ഉത്തുംഗ് താക്കൂര്‍ മലയാളത്തിലേക്ക്!

ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ആദ്യമായി സംവിധായകനായ ചിത്രം സ്വർണ്ണമൽസ്യങ്ങൾ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ചിത്രം നിര്‍മ്മിക്കുന്നത്…

ഈ റോളും മികച്ചതാക്കി സിദ്ധിഖ് ; കോടതി സമക്ഷം ബാലൻ വക്കീലിലെ അച്ഛനെ ഏറ്റെടുത്ത് ആരാധകർ !

കോടതി സമക്ഷം ബാലൻ വക്കീൽ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് ആണ്…

സുദേവന്‍ തീര്‍ച്ചയായും നിയമപരമായി നീങ്ങണം… ഇത് നഗ്‌നമായ കോപ്പിയടി ആണ്; കോട്ടയം നസീറിനെതിരെ സംവിധായകൻ ഡോ.ബിജു

കോട്ടയം നസീറിനെതിരെ അടുത്ത ആരോപണവുമായി സംവിധായകന്‍ ഡോ. ബിജു രംഗത്ത്.നസീര്‍ സംവിധാനം ചെയ്ത് ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച…

വല്ലാത്ത ഒരു പാകത ആ മനുഷ്യന്റെ അഭിനയത്തിൽ കാണുന്നുണ്ട്! കോടതി സമക്ഷം ബാലൻ വക്കീലിലെ ദിലീപിന്റെ അഭിനയത്തെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു!

ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ മികച്ച പ്രതികാരങ്ങളുമായി തീയേറ്ററുകൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ബി ഉണ്ണികൃഷ്ണൻ…

സുരേഷ് ഗോപി കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡർ ആകില്ല…തീരുമാനം വൻ വിവാദത്തെത്തുടർന്ന് !

കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡറായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്ത നടപടി മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തി കെഎംആര്‍എല്‍ അധികൃതര്‍. ബിജെപി രാജ്യസഭാംഗത്തെ ബ്രാന്റ്…

ഒടുവിൽ ഓർമ്മയാകുന്ന പതിമൂന്നാം വര്‍ഷത്തില്‍ സ്മാരകം ഒരുക്കി സാംസ്‌കാരിക വകുപ്പ്!

മലയാള സിനിമയുടെ തീരാ നഷ്ടമാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. പകരം വയ്ക്കാനാവാത്ത ആ കലാകാരൻ ഓർമ്മയാകുന്ന പതിമൂന്നാം വർഷത്തിൽ സ്മാരകം ഒരുക്കി…

ആർട്ടിക്കിൾ 370 എടുത്ത് കളയണമെന്ന് മോദിയോട് കങ്കണ ആവശ്യപ്പെട്ടു !

ആർട്ടിക്കൽ 370 എടുത്ത് കളയണമെന്ന ആവശ്യവുമായി കങ്കണ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജമ്മു കാശ്മീരിന് ഭരണഘടനയുടെ വ്യവസ്ഥകളൊന്നും ബാധകമല്ല. ജമ്മു…

ദേശീയ പുരസ്‌കാരം തപാലില്‍ ലഭിച്ചു ;അന്നത്തെ ചടങ്ങ് ബഹിഷ്‌കരിച്ചതില്‍ പശ്ചാത്താപമില്ല – ഫഹദ് ഫാസില്‍

കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്‌കാരം തപാലിൽ ലഭിച്ചെന്ന് നടൻ ഫഹദ് ഫാസിൽ. ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ദേശീയ പുരസ്‌കാര വിതരണമായിരുന്നു…

‘അന്ന് പറഞ്ഞത് പകുതി തള്ളാണ്, കുറേ കാണാതെ പഠിച്ച് പറഞ്ഞതും’; ആ സത്യം തുറന്നു പറഞ്ഞ് കാളിദാസ്!

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനാണ് കാളിദാസ് ജയറാം. തീരെ ചെറുപ്പത്തിൽ മുതൽ കാണാൻ തുടങ്ങിയതാണ് മലയാളികൾ കാളിദാസിനെ.തീരെ ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തിയ…

സന്ദേശം സിനിമ തരുന്ന സന്ദേശം മനസിലായില്ല ; ശ്യാം പുഷ്കരന് മറുപടിയുമായി ഹരീഷ് പേരടി!

റേഡിയോ മംഗോയ്ക്ക് കൊടുത്ത അഭിമുഖത്തിൽ സന്ദേശം സിനിമയിൽ നൽകുന്ന സന്ദേശമെന്തെന്ന് മനസ്സിലായില്ലെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ അഭിപ്രായപ്പെട്ടിരുന്നു. അതിനൊരു മറുപടിയുമായി…

ഗംഭീരമെന്നോ അതിഗംഭീരമെന്നോ പറഞ്ഞാൽ കുറഞ്ഞുപോകും…അക്ഷയ് കുമാറിന്റെ കേസരി ട്രെയ്‌ലർ 2 മണിക്കൂർ കൊണ്ട് 9 ലക്ഷം കാഴ്ചക്കാർ!

അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന കേസരി ട്രെയ്‌ലറിന് രണ്ട് മണിക്കൂർ കൊണ്ട് 9 ലക്ഷത്തിലധികം കാഴ്ചക്കാർ. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച…