HariPriya PB

നിങ്ങള്‍ ഒരു ആന്റിയാണ്,​ കൗമാരക്കാരെപ്പോലെ അഭിനയിക്കാന്‍ നോക്കരുത്; ആരാധകർക്ക് മറുപടി നൽകി കരീന

ബോളിവുഡിന്റെ പ്രിയ താരമാണ് കരീന കപൂർ. കല്യാണം കഴിഞ്ഞ് സിനിമകളിൽ നിന്നും മാറി നിൽക്കുകയാണ് താരം. സിനിമാ താരങ്ങളുടെ വയസും…

‘മുട്ടയുടെ വെള്ള തേച്ച്‌ മുടി പിറകിലോട്ട് ചീകി,കീറലുകളുള്ള ജീന്‍സ് പാന്റ് ക്യാമറാമാന്‍ വേണുവിന്റെ കയ്യിൽ നിന്നും മേടിച്ചു; വിജയരാഘവന്‍

മലയാളിപ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തിട്ടുള്ള അതുല്യ കലാകാരന്മാരിലൊരാളാണ് വിജയരാഘവൻ. അദ്ദേഹത്തിന്റേതായി വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളി മനസ്സില്‍ നിന്നും…

മമ്മൂട്ടിയെ അപമാനിച്ചവൻ വോട്ടിന് വന്നാല്‍ കണ്ണില്‍ മുളകുപൊടി ഇടും!

മമ്മൂട്ടിയെ കുറിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെപി നൗഷാദ് അലിയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്‌…

സ്ത്രീപ്രേക്ഷകരുടെ കൂടുതൽ തിരക്ക് ; കോടതി സമക്ഷം ബാലന്‍ വക്കീല്‍ സൂപ്പര്‍ ഹിറ്റിലേക്ക്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ദിലീപ് നായകനായ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ വലിയ വിജയത്തിലേക്ക്. റിലീസ് ദിനം…

നിങ്ങളിലൂടെയാണ് ഞാൻ വളർന്നു വന്നത്…ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ വിശേഷങ്ങളുമായി ഹരിശ്രീ അശോകൻ ! വീഡിയോ

മലയാളത്തിന്റെ സ്വന്തം ഹാസ്യ രാജാവ് ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രം ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.ഇപ്പോഴിതാ…

അന്നെനിക്ക് പ്രണയം തോന്നിയിരുന്നു;മറുപടി നൽകി മണിയൻപിള്ള രാജു

ഇതുവരെ പറയാത്ത ഒരു പ്രണയകഥ വെളിപ്പെടുത്തി ഷക്കീല. നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവിനോട് പ്രണയം തോന്നിയിരുന്നെന്ന് ഷക്കീല പറയുന്നു.…

ചേട്ടന്‍ ആരെയെങ്കിലും ലൗവ് ചെയ്തിട്ടുണ്ടോ? ആ ഹിറ്റ് ഡയലോഗിനുടമ ആളൂർ എൽസിയ്ക്കിത് രണ്ടാം ജന്മം !

28 വർഷം മുൻപ് സിനിമയിൽ അഭിനയിക്കാൻ തിരുവന്തപുരത്തെത്തി അന്ന് മുതൽ ലൊക്കേഷനിലൂടെ അവസരങ്ങൾ ചോദിച്ചു നടക്കുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു…

ഒരു ദിവസം എനിക്കും ചെയ്യണം ഇതുപോലൊരു സിനിമ; കുമ്പളങ്ങിയുടെ രാത്രികളിൽ അത്ഭുതപ്പെട്ട് കാർത്തി !

നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് കുമ്പളങ്ങിയുടെ രാത്രികൾ. കേരളത്തിന് പുറത്ത് നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ്…

മാതൃകയായി സുഡാനി ടീം; അവാര്‍ഡ് തുക അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍ പ്രേമിക്ക് നല്‍കും

നിരവധി അവാർഡുകളും നിരൂപക പ്രശംസയും ലഭിച്ച ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും…

നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്ന രാധാരവിയെപ്പോലുള്ളവരെ ചോദ്യം ചെയ്യുന്നില്ലേ സർ,;ചിന്മയി

പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തു, നടന്‍ രാധാ രവി എന്നിങ്ങനെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഒരുപാട് പ്രമുഖര്‍ക്കെതിരേയും മീ…

ഭാഗ്യം കൊണ്ട് മാത്രം പ്രശസ്തരായ ജോക്കര്‍മാര്‍…അറിയാത്ത കാര്യങ്ങളില്‍ തലയിടരുത് -പ്രീതി സിന്റയോട് ഫവാസ്‌ ചൗധരി

ബോളിവുഡ് സൂപ്പർ തരാം പ്രീതി സിന്റയ്‌ക്കെതിരെ പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാസ് ചൗധരി. പാകിസ്താന്‍ പിടിയിലായ വ്യോമസേനാ പൈലറ്റ്…

ഋ​ത്വി​ക്ക് റോ​ഷ​നാണെങ്കിൽ ചും​ബി​ക്കാ​ന്‍ ത​യാ​ര്‍- ത​മ​ന്ന

ബോളിവുഡ് താരം ഋതിക് റോഷന്റെ കടുത്ത ആരാധികയാണ് തെന്നിന്ത്യൻ നടി തമന്ന. ഋ​ത്വി​ക്ക് റോ​ഷ​നാണെങ്കിൽ ചും​ബി​ക്കാ​ന്‍ ത​യാ​റെ​ന്ന് പറയുകയാണ് തെ​ന്നി​ന്ത്യ​ന്‍…