ഉയരെയുടെ പ്രമോഷൻ ചടങ്ങുകളിൽ നിന്ന് ഞാൻ മനഃപൂർവ്വം മാറിനിൽക്കുകയായിരുന്നു. എത്ര പേർ അത് ശ്രദ്ധിച്ചു എന്നറിയില്ല – ആസിഫ് അലി
ഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദ് ഒരുപാട് വിമര്‍ശിക്കപ്പെട്ട , ചർച്ച ചെയ്യപ്പെട്ട ഒരു കഥാപാത്രമാണ്. ആ കഥാപാത്രം ആസിഫിന്റെ ജീവിതത്തിലും…