വസ്ത്രത്തിലും ഐക്യമാണ് ഈ വീട്ടിൽ ! അഹാനയും കുടുംബവും ഓണത്തിരക്കിലാണ് !

മലയാള സിനിമയിൽ ഇത്തിരി കാത്തിരുന്നെങ്കിലും മികച്ച വേഷങ്ങൾ ലഭിച്ച് നായികാ നിരയിലേക്ക് ഉയർന്നു വന്നിരിക്കുകയാണ് അഹാന കൃഷ്ണകുമാർ . ലൂക്കയും പതിനെട്ടാം പടിയുമൊക്കെയായി അഹാന തിളങ്ങുകയാണ്.

അതുകൊണ്ടു തന്നെ ഇത്തവണ കൃഷ്ണകുമാറിന്റെ പെൺപട വീട്ടിൽ ആഘോഷത്തിനു മാറ്റ് കൂടുതലാണ്. ഓണം അകൃഷ്ണകുമാറിന്വ ര്ക്ക് സ്പെഷ്യൽ ആണ്.

ഒരേ നിറത്തിൽ വസ്ത്രങ്ങളൊക്കെ അണിഞ്ഞു സുന്ദരിമാരായി അഹാനയും അമ്മയും സഹോദരിമാരും ഒപ്പം കൃഷ്ണകുമാറും ഓണം ആഘോഷിക്കുകയാണ്. നാല് പെണ്മക്കളാണ് കൃഷ്ണകുമാറിന് ഉള്ളത് .

സൗന്ദര്യവും കഴിവുമുണ്ടായിട്ടും അർഹിക്കുന്ന അവസരങ്ങളൊന്നും കൃഷ്ണകുമാറിന് ലഭിച്ചിരുന്നില്ല . ഇപ്പോൾ മകളിലൂടെ തനിക്ക് സാധിയ്ക്കാതെ പോയതൊക്കെ തിരികെ പിടിക്കുകയാണ് കൃഷ്ണകുമാർ .

ahana krishna and family

Sruthi S :