Sruthi S

ഷമ്മിയുടെ ചുറ്റികയുമായി ബേബിമോൾ ! എന്താണ് ഉദ്ദേശമെന്ന് ആരാധകർ !

ഏതു വേഷവും അനായാസേന അവതരിപ്പിച്ച് ഫലിപ്പിക്കാൻ കഴിവുള്ള നടനാണ് ഫഹദ് ഫാസിൽ. നായക വേഷമാകട്ടെ , സ്വഭാവ നടനാകട്ടെ ,…

ഗാനഗന്ധര്‍വ്വന്‍ പോസ്റ്ററില്‍ മമ്മൂട്ടിയെ ചെറുതാക്കിയതിന്‍റെ കാരണം!

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനെ കാണാനായി. പ്രഖ്യാപനവേള മുതല്‍ത്തന്നെ ആരാധകര്‍ ഈ സിനിമയെ ഏറ്റെടുത്തിരുന്നു. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം…

2 ഫോട്ടോ , 2 ലാലേട്ടൻ സ്റ്റൈൽ , ചൈനയിൽ നിന്നും മോഹൻലാൽ !!

ലൂസിഫറിന്റെ വിജയാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ മോഹൻലാൽ അങ്ങ് ചൈനയിൽ ആണ്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്…

ഇനി പ്രണയത്തിലാണെന്ന് പറയരുത്!! അനുപമയെ അണ്‍ഫോളോ ചെയ്ത് ബുംറ

മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ച അനുപമ പരമേശ്വരന്‍ തന്റെ കരിയറില്‍ അധികം ഗോസിപ്പുകള്‍ക്ക് ഇടം നല്‍കാതെ മുന്നേറുന്നതിനിടയിലാണ് ഇന്ത്യന്‍…

മാറ്റം എപ്പോഴും നല്ലതാണ് ! പറയുന്നത് നമ്മുടെ കനിഹ തന്നെ … മണിക്കൂറുകൾ കൊണ്ട് ഇന്റെർനെറ്റിൽ സൂപ്പർഹിറ്റായ കനിഹയുടെ ഫോട്ടോ !

ഒരു പ്രത്യേക സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന തെന്നിന്ത്യൻ താര സുന്ദരിയാണ് കനിഹ . മലയാള സിനിമയുടെ അഭിമാനമായി…

നിത്യാമേനോൻറെ ബോളിവുഡ് അരങ്ങേറ്റം വെറുതെ ആയില്ല ; മിഷൻ മംഗള്‍ കിടിലൻ ട്രെയിലര്‍ പുറത്ത്!

മലയാളത്തിന്റെ പ്രിയ നായികയാണ് നിത്യ മേനോൻ .ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് നിത്യ മേനോൻ. മലയാളം കൂടാതെ നിത്യ കന്നടയിലും തെലുങ്കിലും,…

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സൂപ്പർ നായികയായി തിളങ്ങിയ ഈ നടിയെ മനസ്സിലായോ ?

മലയാള സിനിമയിലെ മിക്ക നായികമാർക്കും ലഭിക്കാത്ത ഭാഗ്യമാണ് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നായികയായി അഭിനയിക്കുക എന്നത്. എന്നാൽ ആ ഭാഗ്യം അന്യഭാഷാ…

ഈ റോള്‍ ചെയ്യാന്‍ ഏറ്റവും യോഗ്യൻ ധ്രുവ്;മകന്റെ ആദ്യചിത്രത്തെക്കുറിച്ച് വിക്രം!

തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ അര്‍ജുന്‍ റെഡ്ഡി. തെലുങ്കില്‍ വലിയ ലാഭം കൊയ്ത അര്‍ജുന്‍…

പ്രിത്വിരാജിന്റെ സൂപ്പർനായികയുടെ പുതിയ മെയ്ക്ക് ഓവർ !!! പുതിയ സിനിമയ്ക്കു വേണ്ടി ??

ഇന്ന് മുൻനിരയിലുള്ള മിക്ക നായികമാരും സിനിമ രംഗത്തേക്ക് കാടക്കുന്നത് മോഡലിംഗിലൂടെയും അവതാരകയായും ഒക്കെയാണ്. ഇന്ന് മലയാള സിനിമയുടെ അഭിമാനമായി മാറിയ…

പ്രി​യ​ ​ഗാ​യ​ക​ന്‍​ ഇനി നായകൻ!! ശ്യാ​മ​പ്ര​സാ​ദി​ന്റെ ചി​ത്ര​ത്തില്‍ മിന്നിത്തിളങ്ങാൻ എം.​ജി.​ ​ശ്രീ​കു​മാ​ര്‍​

റി​ലീ​സാ​യി​ട്ടി​ല്ലാ​ത്ത​ ​ശ​ങ്ക​ര്‍​ ​രാ​മ​കൃ​ഷ്ണ​ന്റെ​ ​തി​രക്കഥയി​ല്‍ കുക്കു സുരേന്ദ്രന്‍ സംവി​ധാനം ചെയ്ത എ​ന്റെ​ ​സ​ത്യാ​ന്വേ​ഷ​ണ​ ​പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ ​എ​ന്ന​ചി​ത്ര​ത്തി​ല്‍​ ​എം.​ജി.​ ​ശ്രീ​കു​മാ​ര്‍​ ​മു​ഴു​നീ​ള​…

അടിച്ച്‌ ചെകിട് പൊട്ടിക്കുമെന്ന് മോഹൻലാൽ പറഞ്ഞോ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്…

എറണാകുളത്ത് നടന്ന അമ്മ താരസംഘടനയുടെ ജനറല്‍ബോഡി യോഗത്തിനിടെ നടന്‍ മോഹന്‍ലാല്‍ "അടിച്ച്‌ ചെകിട് പൊട്ടിക്കു"മെന്ന് പറ‌ഞ്ഞ തരത്തില്‍ പ്രചരിക്കുന്ന വീഡിയോ…

ബോഡി സ്യൂട്ട്’ ഉപയോഗിക്കാമെന്ന് സംവിധായകന്റെ വാക്കുകൾക്ക് മുന്നിൽ ഏവരെയും ഞെട്ടിച്ച് അമല

ആടൈ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. ആടൈയിലെ അമലാ പോളിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന…