Sruthi S

ദുല്‍ഖര്‍ സല്‍മാനോ ഫഹദ് ഫാസിലോ ആരെ തിരഞ്ഞെടുക്കും? ഖാലിദ് റഹ്മാന്‍ പറയുന്നു !

ഏവർക്കും സുപരിചിതനാണ് നവാഗത സംവിധായകൻ ഖാലിദ് റഹ്മാനെ .ആദ്യ സിനിമ തന്നെ വളരെഏറെ ജനപ്രീതി ലഭിച്ച സിനിമയാണ് ശേഷവും നല്ലൊരു…

മക്കളുടെ പഠന കാര്യത്തില്‍ കര്‍ക്കശക്കാരനായ അച്ഛൻ തന്നെയാ…’കുന്തം മേടിച്ചു തരും, ഇരുന്നു പഠിക്കെടാ’

മകന്‍ അദ്വൈതിനെ പഠിക്കാന്‍ സഹായിക്കുന്ന അച്ഛനായാണ് ജയസൂര്യ ഇവിടെ പ്രത്യക്ഷപ്പെടുന്നത്. പുതിയ ഇന്‍സ്റ്റാഗ്രാം വിഡിയോയാണ് സംഭവം. വിഡിയോയില്‍ ജയസൂര്യയെ കാണാന്‍…

നഷ്ടപ്പെട്ടെന്ന് കരുതിയ കരുത്ത് പല്ലവി തിരികെ നൽകി – പാർവതി

പല്ലവിയും ആനന്ദും മലയാളികളുടെ ഹൃദയത്തോട് ചേർന്ന് നിന്നിട് 100 ദിനങ്ങളായി . ശനിയാഴ്ച കൊച്ചിയിൽ 100 ദിന ആഘോഷത്തിൽ ആ…

യുവപ്രതിഭകളുടെ സിനിമകൾ മലയാള സിനിമയുടെ വളർച്ചക്ക് കാരണമാകും – കമൽ

 49 മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ 57 പുതുമുഖ സംവിധായകരുടെ സിനിമകള്‍ പരിഗണിച്ചതെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍…

ലാലേട്ടന്റെ ചെട്ടിക്കുളങ്ങര ഇങ്ങനേയും കളിക്കം;ചുവട് വെച്ച് സേവാഗ്!

ലോകമെബാടും അറിയാവുന്ന കാര്യമാണ് മോഹൻലാൽ , സെവാഗും തമ്മിലുള്ള സൗഹൃദം .പലപ്പോഴും സോഷ്യൽ മീഡിയയിൽ അത് ചർച്ചയായതുമാണ് . മോഹൻലാലും…

എന്റെ കിളി പോകാതിരിക്കാൻ നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം – ജോജു ജോർജ്

സംസ്ഥാന പുരസ്‌കാര വേദിയിൽ ഏറ്റവും കയ്യടി നേടിയത് ജോജു ജോർജ് ആണ് . 2018 ലെ മികച്ച സ്വഭാവ നടനുള്ള…

അമ്മയ്ക്കൊപ്പം പുഞ്ചിരിക്കുന്ന ഈ സുന്ദരിപ്പെണ്‍കുട്ടിയെ അറിയുമോ?

മലയാളികള്‍ പഴയകാല ഓര്‍മ്മകള്‍ അയവിറക്കാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നവരാണ് . കാലത്തിന്റെ കൈയൊപ്പ് പതിപ്പിക്കുന്ന ഫോട്ടോകള്‍ നോക്കി എത്ര നേരം വേണമെങ്കിലും…

വെക്കേഷന്‍ ആസ്വദിക്കാന്‍ ആലിയാ ഭട്ടും കുടുംബവും ഊട്ടിയില്‍!

ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ആലിയ ഭട്ട് .എങ്ങും താരത്തിന് ആരാധകർ ഉണ്ട് .ഒരുപിടി നല്ല ചിത്രങ്ങൾ കൊണ്ട് ജനഹൃദയത്തിൽ…

ദളപതി വിജയ്‌ക്കൊപ്പം ആന്റണി വര്‍ഗീസ് തമിഴിലേക്ക്!

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്നഅരങ്ങേറ്റ ചിത്രത്തിലൂടെ നായകനായതാന് ആന്റണി . പെപ്പെ എന്ന പേരിലും…

സുരേഷിന്റെ ആദ്യ സിനിമയില്‍ മേനക അഭിനയിക്കാന്‍ സമ്മതിച്ചില്ല ; എന്നാൽ ജീവിതത്തിലെ നായികയായി!

സിനിമയോളം പ്രണയത്തെ അടയാളപ്പെടുത്തിയ മറ്റെന്താണുള്ളത്. അതില്‍ ചില പ്രണയങ്ങള്‍ സിനിമയുടെ സ്‌ക്രീനിന് പുറത്തേക്ക് സഞ്ചരിച്ചു. ആക്ഷന്‍ എവിടെ കട്ട്, എവിടെ…

മറ്റുള്ളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കേണ്ട കാര്യം എനിക്കില്ല – വിജയ് ദേവരകോണ്ട

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ആരാധനാപാത്രമായ താരമാണ് വിജയ് ദേവരകൊണ്ട. ക്ഷുഭിതയൗവനത്തിന്റെ ദേഷ്യവും പ്രണയവും പ്രണയനഷ്ടവും സൗഹൃദവുമെല്ലാം…

തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാധികയുടെ രസകരമായ മറുപടി;ഏറ്റെടുത്തു ആരാധകർ !

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്ന രീതിയാണ് നായികമാര്‍ പിന്തുടരുന്നത്. മുന്‍നിര നായികയായി നിറഞ്ഞുനില്‍ക്കുകയാണെങ്കിലും വിവാഹത്തിന് ശേഷം കുടുംബ ജീവിതവുമായി ഒതുങ്ങിക്കഴിയാനാണ്…