Sruthi S

വീണ്ടും ​ജ​യ​സൂ​ര്യ​യു​ടെ നായി​കയായി അനുസിത്താര;ആകാംക്ഷയിൽ ആരാധകർ!

മലയാള സിനിമയുടെ സ്വന്തം താരങ്ങളാണ് ജയസൂര്യയും അനുസിത്താരയും .രണ്ടുപോരും ഒരുമിച്ചെത്തുന്ന ചിത്രം ആരാധകർ കാത്തിരിക്കുകയാണ് .കഴിഞ്ഞ തവണ ഇരുവരും ജോഡികളായി…

​ഐ​ശ്വ​ര്യ​ ​ലക്ഷ്​മി​ ഇനി വി​ശാ​ലി​നും ​ത​മ​ന്ന​യിക്കുമൊപ്പം!

മലയത്തിൽ ഇപ്പോൾ മുൻനിര നായികമാരിൽ മുന്നിൽ നിൽക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. താരമിപ്പോൾ സിനിമകളുമായി തിരക്കിലാണ് .ഇപ്പോഴിതാ തമിഴിലേക്കും അരങ്ങേറുകയാണ്…

എമ്പുരാൻ്റെ വരവ് ! കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ !

മലയാള സിനിമയിൽ ഇതിഹാസം രചിക്കുകയായിരുന്നു ലൂസിഫർ . മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം 200 കോടിയാണ്…

എന്നെ കാണാന്‍ ഇത്രയും നിഷ്‍കളങ്കയാണോയെന്ന് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല – കനിഹ

മലയാളികളുടെ പ്രിയ നായികയാണ് കനിഹ. വളരെ വ്യത്യസ്തമായൊരു സൗന്ദര്യമാണ് കനിഹയ്ക്കുള്ളത് . മലയാളത്തിലെ ചരിത്ര സിനിമകളിലൊക്കെ കനിഹ സജീവ സാന്നിധ്യമാണ്.…

നായകൻ്റെ ആരാധകർ കാരണം ഗൗതം മേനോൻ നേരിട്ട പ്രതിസന്ധി ! സിനിമക്കുള്ളിലെ കച്ചവടത്തിന്റെ ഇരയാണ് താനെന്ന് വെളിപ്പെടുത്തൽ !

ഗൗതം മേനോന്റെ സംവിധാനത്തിൽ ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തെത്തുന്ന ധനുഷ് ചിത്രമാണ് എന്നൈ നോക്കി പായും തോട്ട .. രണ്ടു വര്ഷത്തിലധികമാണ്…

മകള്‍ക്ക് നല്‍കിയ ഉപദേശങ്ങളില്‍ ഒന്ന് 23 വയസ്സ് വരെ പ്രണയിക്കരുത് എന്നാണ്;നീന കുറുപ്പ് പറയുന്നു!

മലയാള സിനിമയിലെ മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയിത നടിയാണ് നീന കുറിപ്പ് .മലയ സിനിമാലോകത്ത് ഇങ്ങനെ ചില താരങ്ങളുണ്ട് അവതാരികയായും…

ഞാനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്ള്യു സി സിയിൽ വേണ്ടെന്ന് അവർ ആദ്യം തന്നെ തീരുമാനിച്ചിരിക്കും – മാല പാർവതി

തുടക്കത്തിൽ വലിയ ഒച്ചപ്പാടുകൾ സൃഷ്‌ടിച്ച ഒരു സംഘടനയായിരുന്നു ഡബ്ള്യു സി സി . താര സംഘടനയ്‌ക്കെതിരെ ശക്തമായ പ്രതികരണങ്ങൾ നടത്തിയ…

ഞങ്ങൾ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങുന്നത്;അഹാന പറയുന്നു!

മലയാള സിനിമയിൽ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കുടുംബമാണ് കൃഷ്ണകുമാറിന്റേത് .സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏകനടനെന്നാണ് കൃഷ്ണകുമാറിനെ പറയാറുള്ളത്…

ആ കഥാപാത്രം ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ തയ്യാറാവണം രജീഷ വിജയൻ പറയുന്നു

മലയാള സിനിമയിൽ ഒരൊറ്റ ചിത്രം കൊണ്ട് ശ്രദ്ധേയയായ നടിയാണ് രജിഷ വിജയൻ .അവതാരകയായി വന്ന് മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന…

മമ്മുട്ടി മലയാളത്തിന്റെ കെടാവിളക്ക് എന്ന് വിശേഷിപ്പിച്ച് എം.ടി വാസുദേവന്‍ നായര്‍!

മലയാളത്തിൽ പകരം വെക്കാനില്ലാത്ത രണ്ടു അതുല്യ പ്രതിഭകളാണ് മമ്മുട്ടിയും ,എം ടി വാസുദേവൻ നായരും. മമ്മുട്ടിയെ കേരളത്തിലെ ജനങ്ങൾ വിശേഷിപ്പിക്കുന്നത്…

മമ്മൂട്ടിയുടെ ആ കഴിവ് അത്ഭുതപ്പെടുത്തുന്നതാണ് ! അതുകൊണ്ടാണദ്ദേഹം മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാകുന്നത് – പ്രമുഖ സംവിധായകൻ !

അഭിനയം നന്നായാൽ മാത്രം നടൻ എന്ന് വിശേഷിപ്പിക്കുന്ന പതിവ് മലയാള സിനിമക്കില്ല. കാരണം ഇന്ന് മലയാള സിനിമ അടക്കി വാഴുന്ന…