തോന്നിയതാണോ… തോന്നിപ്പിച്ചതാണോ എന്നത് വകതിരിവ് ഉള്ളവർക്ക് മനസിലായിക്കാണും ; ; സുരേഷ് ഗോപി വിഷയത്തിൽ പ്രതികരിച്ച് അഖിൽ മാരാർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്നതാണ്.കഴിഞ്ഞ…