ഞാൻ മതപരിവര്‍ത്തനം നടത്തിയത് ഇതുകൊണ്ട് ; അങ്ങനെയൊരു തീരുമാനമെടുത്തത്തിൽ കുറ്റബോധമില്ല ; മതം മാറിയതിന്റെ കാരണം വെളിപ്പെടുത്തി വനിത വിജയകുമാര്‍ !
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് വനിത വിജയകുമാര്‍. ചന്ദ്രലേഖയെന്ന ചിത്രത്തിലൂടെയായാണ് താരം തുടക്കം കുറിച്ചത്. മമ്മൂട്ടി ചിത്രമായ ഹിറ്റ്ലറിലൂടെ…