വിലപ്പെട്ട ചില പാഠങ്ങള്‍ മോഹന്‍ലാലില്‍ നിന്നും പഠിച്ചു;സംവിധായകന്‍ ആക്ഷന്‍ പറയുമ്പോള്‍ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അദ്ദേഹം അഭിനയിക്കാന്‍ വരും, അദ്ദേഹത്തിന് ആ മാജിക്കാണ് വേണ്ടത്,’; വിദ്യ ബാലൻ പറയുന്നു !
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ബോളിവുഡ് താരമാണ് വിദ്യാ ബാലൻ. മലയാളി ആണെങ്കിലും താരത്തിന് പ്രശസ്തി നേടിക്കൊടുത്തത് ബോളിവുഡ് ചിത്രങ്ങളിലൂടെയാണ്. വിവിധ…