തടിയുള്ളവരെഎന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തത്! അഴകിനെ അളക്കുന്ന സ്കെയില്‍ എത്ര ചെറുതാണല്ലേ? ഓടിച്ചു ദൂരെക്കള നമുക്ക് നമ്മളെ തന്നെ സ്നേഹിക്കാം ; ജുവല്‍ മേരി പറയുന്നു !
ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമാണ് ജുവൽ മേരി. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' എന്ന പരിപാടിയിൽ അവതാരകയായി എത്തി പ്രേഷകരുടെ…