സംസാരിക്കാനുള്ള എല്ലാ അവകാശങ്ങളും പൃഥ്വിരാജ് എഴുതി വാങ്ങിച്ചെന്ന് ലിസ്റ്റിൻ ; തന്റെ കോമഡി ഇപ്പൊ ഇവര്‍ക്കും ബോറടിച്ച് തുടങ്ങിയിട്ടുണ്ട്,” എന്ന പൃഥ്വിരാജ്; നര്‍മസംഭാഷണവുമായി കടുവ ടീം !
ഏറെ നാളുകള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയാണ്…