ട്രോൾസ് കണ്ടിട്ട് എനിക്ക് വിഷമം ഒന്നും തോന്നാറില്ല, ഇവർക്കെന്താ ഇത് മനസിലാകാത്തത് എന്നാണ് തോന്നാറുള്ളത്; ഷെയ്ൻ നിഗം പറയുന്നു !
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ട താരമായി മാറിയ ചലച്ചിത്ര താരമാണ് ഷെയന്‍ നിഗം. പ്രശസ്ത മിമിക്രി-ചലച്ചിത്രതാരം അബിയുടെ മകനാണ്.എഷ്യാനെറ്റില്‍…