നാഷണൽ അവാർഡ് കിട്ടുന്നതോടെ നമ്മൾ പണക്കാരിയായി എന്നാണ് പലരും വിചാരിക്കുന്നത്, അമ്പലത്തിലൊക്കെ പോകുമ്പോൾ സുരഭി ഒരു കാര്യം ചെയ്യ്, ഇത്ര പൈസ തന്നോ എന്ന് പറയും ; സുരഭി പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി .സുരഭി ലക്ഷ്മിയുടെ ജീവിതത്തിൽ കോഴിക്കോട് എന്ന സ്ഥലത്തിനും അവിടുത്തെ നാട്ടുകാർക്കുമുള്ള പങ്ക് പല…