AJILI ANNAJOHN

ഒരുപരിധി വരെയെ എനിക്ക് ഇന്റിമേറ്റ് സീനുകളിൽ കംഫർട്ട് ഉള്ളൂ, അപ്പോൾ ഞാനൊരിക്കലും എനിക്ക് ചെയ്യാൻ വേണ്ടി ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല; നമിത പ്രമോദ്

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. ബാലതാരമായിരുന്നപ്പോൾ തന്നെ നമിത സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. തുടക്കകാലത്ത്…

അങ്ങനെ എന്റെ മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വര്‍ഷങ്ങള്‍ ഞാന്‍ പൂര്‍ത്തിയാക്കി; മകളുടെ ജന്മദിനത്തിൽ കുറിപ്പുമായി ലക്ഷ്മി പ്രിയ

ടെലിവിഷന്‍ മേഖലയില്‍ നിന്നും മലയാള ചലച്ചിത്ര ലോകത്തിലേക്ക് കടന്ന് വന്ന താരമാണ് ലക്ഷ്മി പ്രിയ. വളരെ ചുരുക്കം ചിത്രങ്ങള്‍കൊണ്ട് തന്നെ…

നയന ഒരുക്കിയ ട്രാപ്പിൽ കുരുങ്ങി അഭി ; ട്വിസ്റ്റുമായി പത്തരമാറ്റ്

പത്തരമാറ്റ് പരമ്പരയിൽ അഭിയുടെ കള്ളത്തരം പൊളിക്കാനുള്ള നയനയുടെ ശ്രമം വിജയിക്കുമോ ? അഭി പുതിയ കുരുക്ക് ഒരുക്കുമ്പോൾ നയന അതിനെ…

കല്യാണിയുടെ മുൻപിൽ നാണംകെട്ട് തലകുനിച്ച് പ്രകാശൻ ; മൗനരാഗം ആ ട്വിസ്റ്റിലേക്ക്

മൗനരാഗം പരമ്പരയിൽ പ്രകാശന്റെ അഹങ്കാരത്തിനുള്ള മറുപടി കിട്ടുകയാണ് . എല്ലാവരുടെയും മുൻപിൽ നാണംകെട്ട് തലകുനിച്ച് നില്കുന്നു . സോണിയുടെ പ്രതികാരം…

മമ്മൂക്കയാണ് ബാവുട്ടിയുടെ നാമത്തിലേക്ക് എന്നെ വിളിച്ചത്, ഫ്രീയാണെങ്കില്‍ രണ്ട് ദിവസത്തേക്ക് സെറ്റിലേക്ക് വരാന്‍ പറഞ്ഞു; കോട്ടയം നസീർ

കോട്ടയം നസീർ കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ മിമിക്രി താരമായി മാറി. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി…

കിഷോറിന് പുതിയ കുരുക്ക് ഗീതു കള്ളത്തരം അറിയുന്നു ; പുതിയ വഴിത്തിരിവിലേക്ക് ഗീതാഗോവിന്ദം

ഗീതാഗോവിന്ദം പരമ്പരയിൽ ഗോവിന്ദ് ഏറെ സങ്കടത്തിലാണ് . ഗീതു തന്നെ ഒരു സുഹൃത്തായിട്ടു മാത്രമാണ് കാണുന്നത് എന്നുള്ളത് ഗോവിന്ദിനെ തളർത്തിയിരിക്കുകയാണ്…

പണ്ട് എനിക്ക് എന്റെ കാര്യങ്ങൾ മാത്രം ആലോചിച്ചായിരുന്നു ടെൻഷൻ; ഇപ്പോൾ അങ്ങനെയല്ല ; മഞ്ജു

ടെലിവിഷൻ- സിനിമ പ്രേമികൾക്ക് വളരെ സുപരിചിതയായ താരമാണ് മഞ്ജു പിള്ള. കലാ കുടുംബത്തിൽ നിന്ന് എത്തി അഭിനയത്തിന്റെ മേഖലയിൽ തന്റേതായ…

ലിയോ എന്‍റെ ആദരമാണ്,ലിയോയുടെ വിജയം എനിക്ക് മാത്രമല്ല മുഴുവന്‍ അണിയറക്കാരെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള കാര്യമാണ്”, ലോകേഷ്

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോ തിയേറ്ററുകൾ പൂരപ്പറമ്പാക്കിയാണ് വിജയ് ആരാധകർ വരവേറ്റത്.…

അഭിയ്ക്ക് പണി കിട്ടി നയന ആദർശ് പ്രണയം തുടങ്ങുന്നു ; അപ്രതീക്ഷിത വഴിയിലൂടെ പത്തരമാറ്റ്

പത്തരമാറ്റ് പരമ്പരയിൽ ഇപ്പോൾ കാണുന്നത് അഭിയുടെ നാടകം പൊളിക്കാൻ നയനയുടെ ശ്രമമാണ് . നയനയ്ക്ക് അവസാനം ഒരു തെളിവ് കിട്ടുകയാണ്…

എപ്പോഴും നീ വളരെ മനോഹരിയായിരിക്കുന്നു; പ്രേക്ഷകരെ ഞെട്ടിച്ച് വേദികയും സിദ്ധു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. സുമിത്ര എന്ന സ്ത്രീയുടെ അതിജീനവും…

ആ പോലീസ് വണ്ടി എത്തുമ്പോൾ സരയു ഓടി ഒളിക്കുന്നു ; ട്വിസ്റ്റുമായി മൗനരാഗം

മൗനരാഗത്തിൽ രാഹുലിന് തിരിച്ചടിയുടെ കാലം തുടങ്ങിയിരിക്കുകയാണ് . പോലീസ് അന്വേഷണം നടക്കുന്നത് തങ്ങൾക്ക് പണിയാകുമോ എന്ന ഭയത്തിലാണ് സരയു .…

ഞാനും മനസിനെ പിടിച്ചു നിർത്താൻ പോലും കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്,ഉറക്കമില്ലാത്ത സമയമുണ്ടായിട്ടുണ്ട്; ലക്ഷ്മി നായർ

മിനി സ്ക്രീൻ പ്രേക്ഷകർക്കും പാചകം ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ഏറെ സുപരിചിതയാണ് ലക്ഷ്മി നായർ. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ലക്ഷ്മി കുടുംബത്തിന്റെ…