രാത്രി മുഴുവന്‍ കുഞ്ഞിനേയും എടുത്ത് ഉറങ്ങാതെയിരിക്കേണ്ടി വന്നിരന്നു; ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും പിന്തുണയുണ്ടായിരുന്നിട്ടു പോലും വിഷാദത്തില്‍ പെടുകയായിരുന്നു; മനസ്സ് തുറന്ന് ശിവദ !
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ശിവദ.വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാന്‍ സാധിച്ച താരമാണ് ശിവദ.…