AJILI ANNAJOHN

അപർണയും വിനീതും മുൾമുനയിൽ, അലീനയുടെ ഈ നാടകത്തോടെ വിപ്രണ ട്രാക്കിന് ശുഭവസാനം ! പുതിയ വഴിത്തിരിവിലേക്ക് അമ്മാറിയാതെ !

അലീനയെന്ന പെൺകുട്ടിയുടെ ജീവിതയാത്രയുടെ നിറവ്യത്യാസങ്ങളിലൂടെ കടന്നു പോകുന്ന ‘അമ്മയറിയാതെ’ പരമ്പര പ്രേക്ഷകർ ഏറ്റെടുത്തു കാകഴിഞ്ഞിരിക്കുകയാണ് . ‘അമ്മ-മകൾ ബന്ധത്തിന്‍റെ എല്ലാ…

എനിക്ക് ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോവുന്നത്, സിനിമയില്‍ നിന്നും വലിയൊരു ബ്രേക്ക് എടുക്കുന്നു ഒരേ സമയം നുണയും സത്യവും പറഞ്ഞ് രൺബീർ കപൂർ ; കണ്‍ഫ്യൂഷനിലായി ആരാധകർ!

ബോളിവുഡിലെ താര ദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. വിവാഹത്തിന് മുന്‍പേ ഭാവി ജീവിതത്തെ കുറിച്ചുള്ള ആഗ്രഹങ്ങള്‍ താരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.…

സൂര്യയെ തകർക്കാൻ പുതിയ പ്ലാൻ ഒരുക്കി റാണി , എല്ലാത്തിനും സഹായവുമായി അയാൾ ! പ്രിയപ്പെട്ടവളെ ചേർത്ത് നിർത്തി ഋഷിയും !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം…

നയൻ‌താര ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ കാരണം അതായിരിക്കും ; ലേഡി സൂപ്പർ സ്റ്റാറെക്കുറിച്ച് ശരണ്യ പൊൻവണ്ണൻ!

തെന്നിന്ത്യയിലെ സൂപ്പര്താരമാണ് നയൻതാര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍.…

വിമർശനങ്ങൾക്കിടയിലും ജീവിതം ആ​ഘോഷമാക്കി ഗോപി സുന്ദറും അമൃത സുരേഷും; പുതിയ ചിത്രങ്ങൾ വൈറൽ !

ഈ അടുത്താണ് ഗോപി സുന്ദറും അമൃത സുരേഷും പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് എന്ന വാർത്ത പങ്കുവെച്ചത് . ഇരുവരും സോഷ്യൽ…

അമ്മക്കുട്ടിയ്ക്ക് കല്യാണം’; താര കല്യാണിനെ അണിയിച്ചു ഒരുക്കി സൗഭാഗ്യ ! വീഡിയോ വൈറൽ!

ചലച്ചിത്ര നടി താരകല്യാണുംമകൾ സൗഭാഗ്യ വെങ്കിടേഷും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ബിഗ്‌സ്‌ക്രീനിലും സോഷ്യൽ മീഡിയയിലുമൊക്കെയായി ഈ അമ്മയും മകളും തിളങ്ങി…

ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ കേസെടുത്തു!

സംവിധായിക കുഞ്ഞിലാ മാസിലാമണിക്കെതിരെ കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. സ്‌ക്രീന്‍ഷോട്ടുകള്‍…

പ്രേമത്തിന്റെ സ്‌ക്രിപ്റ്റിന്റെ സമയത്ത് തന്നെ അല്‍ഫോണ്‍സ് പുത്രന് അത് പറയുമായിരുന്നു ; ഞങ്ങളെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കും, ഇതെന്താ ഇങ്ങനെ പറയുന്നതെന്ന് വിചാരിക്കും നിവിന്‍ പോളി പറയുന്നു !

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് .…

ഏറ്റവും ഡിഫിക്കൽറ്റ് ടാസ്ക് അതിനടിയിൽ ലൈറ്റ് ഉണ്ടായിരുന്നില്ല എന്നതാണ്, ഓക്സിജനും ഇല്ലായിരുന്നു ; ധാരാളം ബുദ്ധിമുട്ടുകൾ അഭിനേതാക്കളും സിനിമയുടെ മറ്റു പിന്നണി പ്രവർത്തകരും നേരിടേണ്ടി വന്നിട്ടുണ്ട് ; ഫഹദ് ഫാസില്‍ പറയുന്നു !

വ്യ​ത്യ​സ്​​ത​മാ​യ വേ​ഷ​ങ്ങ​ളി​ൽ പ​ക​ർ​ന്നാ​ടു​ന്ന ഫ​ഹ​ദ്​ ഫാ​സി​ൽ പ​ല​പ്പോ​ഴും പ്രേക്ഷകരെ ആൽഭൂതപെടുത്താറുണ്ട് . സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം വ​ലി​യ ആ​രാ​ധ​ക​നി​ര​യെ താരം സ്വന്തമാക്കിയിട്ടുണ്ട്…

കേരള സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയും നഗരസഭാ മേയറുമൊക്കെ പങ്കെടുക്കുന്ന ഒരു വേദിയില്‍ കയറി വികൃതി കാണിച്ചത് മൂലമാണ് കുഞ്ഞില മാസിലാമണിയെപൊലീസ് കസ്റ്റഡിയില്‍ എടുത്തത് രഞ്ജിത്ത്!

വനിതാ ചലച്ചിത്രമേള വേദിയില്‍ നിന്ന് സംവിധായിക കുഞ്ഞില മാസിലാമണിയെ അറസ്റ്റ് ചെയ്‍ത സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്…

അന്ന് ജോർജ് ഏട്ടന്റെ കയ്യിൽ നിന്ന് എത്ര തല്ല് വാങ്ങി എന്ന് എനിക്കേ അറിയൂ. പക്ഷേ എപ്പോ കണ്ടാലും സ്നേഹം മാത്രം; ശരത് ദാസ് പറയുന്നു

നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ശരത് ദാസ്. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കില്‍ പോലും സീരിയല്‍ മേഖലയിലൂടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധ…

രണ്ട് പതിറ്റാണ്ടുകൾ നീണ്ട പ്രണയത്തിനൊടുവിൽ അഭിനേതാക്കളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളെക്കും വിവാഹിതരായി!

ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വിവാഹിതരായി. ശനിയാഴ്ച ലാസ് വെഗാസില്‍ വച്ചായിരുന്നു വിവാഹം.രണ്ട് പതിറ്റാണ്ടുകൾ നീണ്ട പ്രണയത്തിനൊടുവിൽ…