നിക്കറിട്ട് ഡാന്‍സ് കളിച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ല എന്ന് ചിലര്‍ പറയുന്നത് ; ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യം വരും ; കൃഷ്ണപ്രഭ പറയുന്നു !
നർത്തകി, അഭിനേത്രി, അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ് കൃഷ്ണപ്രഭ. ബെംഗളൂരു അലയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ…