സൂര്യ ഋഷിയ്ക്ക് അവകാശപ്പെട്ടവൾ ആ സത്യം വെളിപ്പെടുമ്പോൾ ഞെട്ടലിൽ ആദി ! കൽക്കിയുടെ അവതര ലക്ഷ്യം അതോ ? ; പ്രേക്ഷകർ കാത്തിരുന്ന കഥ വഴിയിലൂടെ കൂടെവിടെ!
മനോഹരമായ എപ്പിസോഡുകളാണ് ഇപ്പോൾ അമ്മയറിയാതെയിൽ . വിപർണ്ണ വെറുപ്പിക്കൽ ഒഴുവാക്കി ,അമ്പാടി അലീന സീനുകൾ കാണിക്കുന്നുണ്ട് .നരസിംഹൻ എങ്ങനെയും അമ്പാടിയെ…