അതോടെ ഞാൻ തകർന്ന് മരിക്കുമെന്ന് കരുതി, എനിക്ക് ഇത്രയും ശക്തയാവാൻ കഴിയുമെന്ന് കരുതിയിരുന്നില്ല; വിവാഹമോചനത്തെ കുറിച്ച് സാമന്ത!
തെന്നിന്ത്യൻ സിനിമാ പ്രേമികളെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു താരദമ്പതിമാരായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനം. നാലുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേർപിരിയാൻ…