സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു, എന്നിട്ട് അദ്ദേഹം പടം തീർക്കാൻ പറഞ്ഞു; സുരേഷ് ഗോപിയെ കുറിച്ച് അനൂപ് മേനോൻ !
മലയാള സിനിമയിൽ ആമുഖം ആവശ്യമില്ലാത്ത നടനാണ് അനൂപ് മേനോൻ . ഒട്ടേറെ സിനിമകൾ ചെയ്യുന്നതിന് പകരം, വളരെ സെലെക്ടിവായി അദ്ദേഹം…