രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ്‌പൊത്തിക്കളികളില്‍ രാഷ്ട്രീയകേരളത്തെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കാന്‍ ഈ സിനിമയ്ക്ക് കഴിയട്ടെ; കൊത്തിനെ അഭിനന്ദിച്ച് വടകര എം.എല്‍.എ കെ.കെ രമ !
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത 'കൊത്ത്' മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് .ചിത്രത്തിനെ അഭിനന്ദിച്ച്…