നടിക്ക് ദിലീപ് എന്ന നടനില്‍ നിന്നും പ്രശ്നങ്ങള്‍ ഉണ്ടായി എന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞത് നമ്മളായിരുന്നു, ഒടുവില്‍ അതിലേക്ക് തന്നെ അന്വേഷണം എത്തുകയും ചെയ്തു ; മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാട് പറയുന്നു !
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നിരവധി മാധ്യമങ്ങളിൽ ചർച്ചകൾ മറ്റും നടക്കാറുണ്ട് .മലയാളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരില്‍ ഒരാളായ സ്മൃതി പരുത്തിക്കാട്…