AJILI ANNAJOHN

എലിസബത്ത് എന്നേക്കും എന്റേതാണ്’; നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പം ബാലയുടെ വീഡിയോ

അൻപ്' എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടർന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും…

പണ്ടത്തെ കോമഡികള്‍ ഇന്നില്ല; ൽ അശ്ലീല ഡയലോഗ് കോമഡിയായി പറയാൻ താല്പര്യമില്ലെന്ന് ഹരിശ്രീ അശോകൻ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ഹരിശ്രീ അശോകൻ. നിരവധി ഹാസ്യ കഥാപാത്രങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയുടെ അവിഭാജ്യ ഘടകം…

ഗോമൂത്രം കുടിച്ചു, ചാണകം മുഖത്ത് തേച്ചു; കല്യാണത്തിന് ശേഷം ചെയ്യേണ്ടി വന്ന ഭര്‍ത്താവിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് നിത്യ ദാസ്

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട നായികമാരിൽ ഒരാളാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന സിനിമയിലൂടെ എത്തി പ്രേഷകരയുടെ…

ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പലതും എന്റെ ജീവിതത്തിൽ നടന്നിട്ടുളളത്,’വെളിപ്പെടുത്തി മഞ്ജു വാര്യർ

മലയാള സിനിമ പ്രേക്ഷകർ ഏറെ സങ്കടത്തിലാക്കിയ വാർത്തയായിരുന്നു മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞത് . സല്ലാപം മുതലുള്ള ഇരുവരുടേയും സൗഹൃദമാണ്…

എന്റെ എല്ലാ ഭയങ്ങളും ആശങ്കയും ഞാനൊരു മൂലയിലേക്ക് മാറ്റി വെച്ച് ഞാന്‍ അതിന് തയാറായി മകൾക്ക് വേണ്ടി ; സുപ്രിയ പറയുന്നു !

ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുതിയൊരു ഫോട്ടോ പങ്കുവെച്ചാണ് സുപ്രിയ എത്തിയത്. വനിതയുടെ കവര്‍ പേജില്‍ അച്ചടിച്ച് വന്ന തന്റെ മുഖച്ചിത്രവും സുപ്രിയ…

വലിയ താരങ്ങളുടെ അടുത്ത് ഡേറ്റ് ചോദിച്ച് പോയാൽ അവരെ നമ്മൾ ഒരുപാട് കൺവിൻസ് ചെയ്യണം, അവരുടെ പുറകെ നടക്കണം,’ ‘എനിക്ക് ഇങ്ങനെ പുറകെ നടക്കുന്നതൊന്നും ഇഷ്ടമല്ല ; ഒമർ ലുലു

വ്യത്യസ്തമായ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച സംവിധായകനാണ് ഒമർ ലുലു. പു2016ൽ 'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രമാണ് അദ്ദേഹം…

സിനിമ കഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ട ശേഷം അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ചു ;ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിര്‍മ്മാതാവ് ബാദുഷ

യുവതിയും സംഘവും ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. സിനിമ കഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണില്‍…

പല കാര്യങ്ങളിലും കാവ്യ മഞ്ജുവിനെക്കാൾ ഒരുപടി താഴെയാണ് ; വെളിപ്പെടുത്തി ആ വ്യക്തി

മലയാളികളുടെ ഇഷ്ടപെട്ട നടിമാരാണ് മഞ്ജു വാര്യരും കാവ്യാ മാധവനും. സിനിമയിൽ എത്തി വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം ആരാധകരെ…

ആരാധകർക്ക് ആശ്വാസ വാർത്ത ; ഉലകനായകൻ കമൽഹാസൻ ആശുപത്രി വിട്ടു !

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉലകനായകൻ കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . പതിവ് ആരോഗ്യ പരിശോധനയ്‌ക്കായി നവംബർ 23 ന് ആശുപത്രിയിൽ…

എന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു ;എന്റെ ജോലിയില്‍ ഞാന്‍ നല്ല നിലയിലാണ് എന്നൊരു കാരണത്താല്‍ എന്നെ സിനിമയില്‍ എടുക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ; പ്രിയങ്ക ചോപ്ര !

2000-ത്തില്‍ ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ സുന്ദരിയാണ് പ്രിയങ്ക ചോപ്ര. പിന്നീട് സിനിമാലോകത്തേക്ക് ചുവടു വെച്ച താരം ബോളിവുഡ്…

അങ്ങനെ ഒരാളെ തരണം എന്ന് പറഞ്ഞപ്പോൾ ദൈവം ഇങ്ങനെ വാരിക്കോരി തരുമെന്ന് കരുതിയില്ല; ഭർത്താവിനെ കുറിച്ച് ജോമോൾ ;

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോൾ. തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ…

ദിലീപിന് മാത്രമല്ല ഞാന്‍ മാലയിട്ടുകൊടുത്തിട്ടുള്ളത്; ഈശ്വരന് മുന്നില്‍ എല്ലാവരും ഒരുപോലെയാണ്; വിമർശനങ്ങൾക്ക് മറുപടിയുമായി ശബരിമല മേല്‍ശാന്തി

നടൻ ദിലീപിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട വലിയ വിമർശനങ്ങളാണ് നടക്കുന്നത് . നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതികൂടിയായ താരം…