ആ കോൾ വരുന്ന സമയത്ത് ഞാൻ ജീവിക്കണോ മരിക്കണോ എന്ന ചിന്തയിലായിരുന്നു, ജീവിതത്തിൽ അത്തരമൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയിരുന്നത്; ബീന ആന്റണി
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ…