ഗോവിന്ദിന് ഗീതുവിന്റെ സ്നേഹ സമ്മാനം ; അപ്രതീക്ഷിത ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഗീതുവും ഗോവിന്ദും ആ യാത്രയ്ക്ക് ഒരുങ്ങുമ്പോൾ പിന്നിൽ മറ്റൊരു ചതി ഒരുങ്ങുന്നു .

AJILI ANNAJOHN :