റാണി രാജീവ് കണ്ടുമുട്ടൽ ഉടനെയുണ്ടാവുമോ ? അതിനായി ഋഷിയുടെ പ്ലാൻ ; അപ്രതീക്ഷിത കഥവഴിയിലൂടെ കൂടെവിടെ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2 പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും…