വിവാഹം മുടക്കാൻ സിദ്ധുവിന്റെ അടുത്ത പ്ലാൻ എന്ത് ? പുതിയ വഴിതിരുവിലൂടെ കുടുംബവിളക്ക്

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ പറഞ്ഞുപോകുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം സ്വപ്രയത്നത്താല്‍ ജീവിതത്തില്‍ മുന്നേറിയ ആളാണ് സുമിത്ര. എന്നാല്‍ അതിനിടെ പല പ്രശ്‌നങ്ങളിലൂടെയും സുമിത്രയ്ക്ക് കടന്നുപോകേണ്ടതായി വരുന്നുണ്ട്. അങ്ങനെ സംഭവിക്കുന്ന പ്രശ്‌നങ്ങളെല്ലാം പരമ്പരയെ ഉദ്യേഗജനകമാക്കിത്തീര്‍ക്കുന്നു.ഇപ്പോൾ സുമിത്രയുടെ വിവാഹം നടക്കുമോ എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . സിദ്ധാർഥ് സുമിത്രയുടെ വിവാഹം മുടക്കാൻ ശ്രെമങ്ങൾ തുടരുന്നതിന് കാരണം ഇതോ
കാണാം വീഡിയോയിൽ

AJILI ANNAJOHN :