ആരെങ്കിലും നമ്മളെ കണ്ട് സ്ട്രോങ്ങ് ആയെന്ന് പറയുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ നമ്മൾ പകുതി ജയിച്ചു കഴിഞ്ഞു;മേഘ്ന പറയുന്നു
മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. തെലുങ്ക് ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ…