രാഹുലിന് പണികൊടുക്കുന്നത് രൂപയും സി എ സ് ഒരുമിച്ച് ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഇതേ പേരിലുള്ള ഒരു തെലുങ്ക് പരമ്പരയുടെ മലയാളം പതിപ്പ് ആണ് ഇത്. കല്യാണി എന്ന ഊമയായ പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഇത്.
പരമ്പരയിൽ ഇപ്പോൾ രാഹുലിന് രൂപ പണികൊടുക്കുന്നത് കാണാൻ കാത്തിരിക്കുണക്യനു രൂപ . രാഹുലിന് ചതി മനസിലാക്കി രൂപ രാഹുലിനോട് പ്രതികാരം വീടാണ് ഒരുങ്ങുന്നു . കാണാം വീഡിയോ

AJILI ANNAJOHN :