ചങ്ക് പൊട്ടിപ്പോകുന്ന വേദന അനുഭവിച്ച ദിവസങ്ങളിൽ മനസ്സിൽ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞിരുന്നു ആ ഒരു ദിവസം വരും; നായകനായി അഭിനയിച്ച സിനിമയുടെ പേര് പങ്കിട്ട് സൂരജ് സൺ
മോഡലിംഗ് രംഗത്തു നിന്ന് അഭിനയ മേഖലയിലേക്ക് എത്തി പ്രേക്ഷക പ്രിയം നേടിയ താരമാണ് സൂരജ് സൺ. ഷോർട്ട് ഫിലിമുകൾ, മ്യൂസിക്…