സൂര്യയുടെ പ്രതിഷേധം അവസാനിച്ചു ബാലികയുടെ അരികിലേക്ക് ; ട്വിസ്റ്റുമായി കൂടെവിടെ

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചുകാട്ടുന്ന “കൂടെവിടെ” സംഘർഷഭരിത മുഹൂർത്തങ്ങളിലൂടെ കടന്നു പോവുകയാണ് .ബാലികയെ വധിക്കാൻ ബസവണ്ണയും ടീമും എത്തുന്നു . ബാലികയോടുള്ള സൂര്യയുടെ പിണക്കം മാറുമോ ? സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും, അവളുടെ പോരാട്ടവീര്യം, കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിച്ച കൂടെവിടെ മുന്നേറുകയാണ് .

വീഡിയോ കാണാം

AJILI ANNAJOHN :