AJILI ANNAJOHN

കനകയുടെ സ്വപ്നം പൂവണിയുമോ നവ്യയും ആദർശും പ്രണയത്തിലാകുമോ ; പുതിയ കഥയുമായി പത്തരമാറ്റ്

ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും കുടുംബത്തിന്റെയും 'നന്ദാവനം' കുടുംബത്തിന്റെയും കഥ പറയുകയാണ് 'പത്തരമാറ്റ്'. പ്രമുഖ ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…

കുടുംബത്തിന്റെയും മോളുടെയും കാര്യങ്ങൾ ഒക്കെ എനിക്കിപ്പോൾ എവിടെയെങ്കിലും പറയാൻ പേടിയാണ്; ; വാർത്തകൾ വളച്ചൊടിച്ചു; ഗായത്രി അരുൺ പറയുന്നു!

പരസ്പരം’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രം…

ജയിലിൽ നിന്ന് സിദ്ധു വരുമ്പോൾ കുടുംബവിളക്കിൽ ആ ട്വിസ്റ്റ്

സിദ്ധാര്‍ത്ഥിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. കേസ് നല്‍കിയവരെയോ സാക്ഷികളെയോ ഒരു തരത്തിലും ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യരുത് എന്ന് പറഞ്ഞിട്ടാണ് പുറത്ത്…

സിനിമകൾ മാത്രം ചെയ്യുന്നതിനപ്പുറത്ത് ജീവിതത്തിന് മറ്റ് പല ലക്ഷ്യങ്ങളുമുണ്ട് ; ന്യൂസിലന്റിൽ അബ്ബാസിന്റെ ഇപ്പോഴത്തെ ജീവിതം

തെന്നിന്ത്യൻ സിനിമകളിൽ ഇത്തരത്തിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് അബ്ബാസ്. റൊമാന്റിക് ഹീറോയായി തിളങ്ങിയ അബ്ബാസിന് നിരവധി ആരാധകർ…

രണ്ടാം വിവാഹമാണ് എന്റെ ജീവിതത്തിൽ പറ്റിയ വലിയ തെറ്റ്, ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു ;വടിവുക്കരശി

തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് മുതിർന്ന നടി വടിവുക്കരശിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. വിവിധ കാരണങ്ങളാൽ ഇടയ്ക്കിടെ വാർത്തകളിൽ ഇടം നേടുന്ന നടി കൂടിയാണ്…

ഒന്നും അറിയാതെ രൂപ പുതിയ പ്ലാനുമായി അവർ ; ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ…

ഈ ദിവസം ഞാൻ മറക്കില്ല ആ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ സന്തോഷം പങ്കിട്ട് ഭാമ

തെന്നിന്ത്യന്‍ ഭാഷകളിൽ എല്ലാം തിളങ്ങിയ താരമാണ് ഭാമ. നിവേദ്യമെന്ന ചിത്രത്തിലൂടെ ലോഹിതദാസായിരുന്നു ഭാമയെ പരിചയപ്പെടുത്തിയത് . ആദ്യ സിനിമയിലൂടെ തന്നെ…

ഒരിക്കൽ പോലും ഒരു തെറ്റായ സമീപനം അവന്റെ ഭാഗത്ത് നിന്നോ എന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല;എവിൻ എന്നെ തെറ്റിദ്ധരിക്കില്ലെന്ന ആത്മവിശ്വാസത്തിൽ തന്നെ ആയിരുന്നു ഞാൻ അവിടെ അങ്ങനെ നിന്നത്; ശ്രുതി പറയുന്നു

കഴിഞ്ഞ ദിവസമായിരുന്നു ശ്രുതി ലക്ഷ്മി ബിഗ് ബോസില്‍ നിന്നും പുറത്തായത്. ശ്രുതിയെ സ്വീകരിക്കാനായി ഭര്‍ത്താവ് എവിന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ബിഗ് ബോസിനെക്കുറിച്ചും…

ഗീതുവിന് നൽകിയ വാക്ക് പാലിച്ച് ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം !

ഗീതാഗോവിന്ദത്തിൽ വിവാഹ ദിവസം അടുത്തിരിക്കുകയാണ് . കിഷോറിനെ കാണാത്തതിൽ ഗീതു വേദനിക്കുമ്പോൾ ഗോവിന്ദ് ഒരു വാക്ക് നൽകിയിരുന്നു . ഒടുവിൽ…

ഞാനൊരു ഡിവോഴ്‌സിയാണ്, ,ശ്രീയുമായുള്ള രണ്ടാം വിവാഹം ദൈവം തന്ന സെക്കൻഡ് ചാൻസ്! ആദ്യ വിവാഹത്തെക്കുറിച്ച് ശ്വേത മേനോൻ പറഞ്ഞത്

മലയാളത്തിലും, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ നിരവധി ഭാഷാ സിനിമകളിൽ തിളങ്ങിയ താരമാണ് ശ്വേത മേനോൻ. നിരവധി ആരാധകരും താരത്തിനുണ്ട്.…

വിവാഹം കഴിഞ്ഞ സമയത്തൊക്കെ ഒരുപാട് മോശം കമന്റുകൾ വരുമായിരുന്നു,അതൊക്കെ കണ്ട് സങ്കടം തോന്നിയിരുന്നു, ; രശ്മി സോമൻ

മലയാളികളുടെ പ്രിയ നടിയാണ് രശ്മി സോമൻ. മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും തന്റേതായ ഇടം സ്ഥാപിച്ചെടുത്ത മുൻ നിര നായികമാരിൽ…

അജ്ഞാതന്റെ ലക്ഷ്യം റാണി അപകടത്തിലോ ?; കൂടെവിടെയിൽ ഇനി സംഭവിക്കുന്നത്

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയൽ . സാധാരണ കണ്ണീർ…